കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.
സെപ്തംബര്‍ 8 നാണ് വോട്ട് എണ്ണല്‍.മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു